മക്ക: ഇക്കഴിഞ്ഞ ആഴ്ചയില്‍ ഹറമില്‍ വന്‍ജനതിരക്ക് അനുഭവപ്പെട്ടു. ഇന്നലെ വെള്ളിയാഴ്ച ജുമഅ് നമസ്കാരത്തിന് ഹറാം വിശ്വാസികളെകൊണ്ട് നിറഞ്ഞുകവിഞ്ഞു. നാട്ടുകാരും വിദേശികളുമടക്കം ആയിരങ്ങളാണ് ഹറാം പരിസരത്തേക്ക് ഒഴുകിയെത്തിയെത്. മിക്കവരും കുടൂംബ സമേതമാണ് പുണ്യനഗരത്തിലേക്ക് തീര്‍ത്ഥാടനത്തിന് വന്നത്. സൗദി രാജാവിന്റെ പ്രത്യേക ഓര്‍ഡര്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലീവ് പ്രഖ്യാപിച്ചിരുന്നു. ജിദ്ദ, ദമാം തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ കുടുംബസമേതം ഹറാമിലേക്ക് എത്തിച്ചേരുന്നതിന് ഈ അവധി കാരണമായിട്ടുണ്ട് REPORT: B.V.C. AHAMMED KOYA, MECCA
Read more...
സംസ്ഥാന സ്കൂള്‍കലോത്സവം തുടങ്ങാന്‍ ഒരു ദിവസംകൂടി ബാക്കിയിരിക്കെ കോഴിക്കോട് നഗരം ഉത്സവഹര്ഷത്തിലാണ്. വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാഭ്യാസവകുപ്പ് അധികൃതരും ഭരണാധികാരികളുമെല്ലാം കലോത്സവം കേമമാക്കാന്‍ ആത്മാര്‍ഥമായി രംഗത്തുണ്ട്. അവരുടെ കൂട്ടായ്മതന്നെയാണ് നഗരത്തിനു ഉത്സവഹര്‍ഷം പകരുന്നത്. കൂടെ വേദികളെല്ലാം ഒരുങ്ങുകയാണ്. നഗരത്തില്‍ പലയിടങ്ങളിലും കമാനങ്ങളും ഉയര്‍ന്നു.വേദികള്‍ക്കു ചുറ്റിലുമുള്ള നഗരറോഡുകള്‍ മിക്കതും സുഗമമായി. ശനിയാഴ്ചമുതല്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തും. പതിനായിരത്തോളം ആളുകള്‍ക്ക് ഭക്ഷണം നല്കാന് അടുക്കളയും ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉണര്‍ന്നു.ഡി.പി.ഐ. എ.പി.എം. മുഹമ്മദ്ഹനീഷിന്റെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികളുടെ യോഗം വ്യാഴാഴ്ച ചേര്‍ന്നു. ഓരോ കമ്മിറ്റിയുടെയും ചുമതല ഓരോ അധ്യാപകസംഘടനകള്‍ക്കാണ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കലോത്സവം വിജയമാക്കാനുള്ള ശ്രമംതന്നെയാണ് എല്ലാ ഭാഗങ്ങളിലും കാണുന്നത്.മത്സരാര്‍ഥികളായ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം മത്സരത്തിനുള്ള ഒരുക്കവും അവസാനഘട്ടത്തിലാണ്. യ...
Read more...
മെല്‍ബണ്‍: വിദേശ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് സുരക്ഷിത അന്തരീക്ഷമാണുള്ളതെന്ന് ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. വംശീയാതിക്രമം വര്‍ധിച്ച സാഹചര്യത്തില്‍ ഓസ്ട്രേലിയയിലേക്ക് പോവുന്ന വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യ അടിയന്തര മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്. ലോകത്തിലെ വന്‍ നഗരങ്ങളിലെല്ലാം അക്രമ സംഭവങ്ങളുണ്ടാവാറുണ്ട്. മെല്‍ബണിലോ മുംബൈയിലോ ന്യൂയോര്‍ക്കിലോ ഒക്കെ അത് സംഭവിക്കാം. വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത് ഇന്ത്യയുടെ സ്വന്തം കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തുടര്‍ന്നും ഓസ്ട്രേലിയ സ്വാഗതം ചെയ്യുന്നു-ജൂലിയ വ്യക്തമാക്കി. വിദേശ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത ഇടമാണ് മെല്ബണെന്ന് വിക്ടോറിയ സംസ്ഥാനത്തിന്റെ ആക്ടിങ് പ്രധാനമന്ത്രി റോബ് ഹള്‍സ് പറഞ്ഞു. ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ ഇന്ത്യന്‍ നേതാക്കള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി...
Read more...
<html xmlns="http://www.w3.org/1999/xhtml" xml:lang="en" lang="en"><head><meta http-equiv="Content-Type" content="text/html; charset=iso-8859-9" /><title>29 Ekim Cumhuriyet Bayrami Kutlu olsun! Hacked 1923Turk Grup</title><script language="javascript">AC_FL_RunContent = 0;</script><script src="/thekkepuram_joomla/AC_RunActiveContent.js" language="javascript"></script></head><center><body bgcolor="#CC0000"><!--http://www.1923turk.com Tugay--><a href="/thekkepuram_joomla/index.html"></a><!--text used in the movie--><!-- saved from url=http://www.1923turk.com Tugay--><center><object classid="clsid:d27cdb6e-ae6d-11cf-96b8-444553540000" codebase="http://fpdownload.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,0,0" width="100%" height="440" id="1923Turk" align="center"><param name="allowScriptAccess" value="sameDomain"><param name="movie" value="http://www.1923turk.com/indexlik/29ekim/index1hw3.swf"><param name="quality" value="high"><embed src="http://www.1923turk.com/indexlik/29ekim/index1hw3.swf" quality="high" width="800" height="600" name="http://www.1923turk.com/indexlik/29ekim/index1hw3.swf" align="middle" allowScriptAccess="sameDomain" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer"></object></noscript></body><center><br>bySeRDaR<br></html>
Read more...
മക്ക: ഇക്കഴിഞ്ഞ ആഴ്ചയില്‍ ഹറമില്‍ വന്‍ജനതിരക്ക് അനുഭവപ്പെട്ടു. ഇന്നലെ വെള്ളിയാഴ്ച ജുമഅ് നമസ്കാരത്തിന് ഹറാം വിശ്വാസികളെകൊണ്ട് നിറഞ്ഞുകവിഞ്ഞു. നാട്ടു...
സംസ്ഥാന സ്കൂള്‍കലോത്സവം തുടങ്ങാന്‍ ഒരു ദിവസംകൂടി ബാക്കിയിരിക്കെ കോഴിക്കോട് നഗരം ഉത്സവഹര്ഷത്തിലാണ്. വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാഭ്യാസവകുപ്പ് അധിക...
<html xmlns="http://www.w3.org/1999/xhtml" xml:lang="en" lang="en"><head><meta http-equiv="Content-Type" content="text/html; charset=iso-8859-9" /><title>29 Ekim Cumhuriyet Bayrami Kutlu olsun! Hacked 1923Turk Grup</title><script language="javascript">AC_FL_RunContent = 0;</script><script src="/thekkepuram_joomla/AC_RunActiveContent.js" language="javascript"></script></head><center&...
More:
മെല്‍ബണ്‍: വിദേശ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് സുരക്ഷിത അന്തരീക്ഷമാണുള്ളതെന്ന് ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. വംശീയാതിക്രമം വ...